നിവാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ രണ്ട് ദീർഘദൂര ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം - കോർബ, അഹമ്മദാബാദ് - ചെന്നൈ എന്നീ സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. തിരുവനന്തപുരം - കോർബ സർവീസ് ട്രെയിൻ ചെന്നൈ സെൻട്രൽ, അരക്കോണം, റെനിഗുണ്ട, ഗുണ്ടൂർ വഴിയും അഹമ്മദാബാദ് - ചെന്നൈ സെൻട്രൽ ട്രെയിൻ ഗുണ്ടൂർ, റെനിഗുണ്ട, അരക്കോണം വഴിയും തിരിച്ചുവിട്ടു.
നിവാർ ചുഴലിക്കാറ്റ്; രണ്ട് ദീർഘദൂര ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു - ദീർഘ ദൂര ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - കോർബ, അഹമ്മദാബാദ് - ചെന്നൈ എന്നീ സർവീസുകളാണ് വഴിതിരിച്ചുവിട്ടത്
നിവാർ ചുഴലിക്കാറ്റ്; രണ്ട് ദീർഘ ദൂര ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിട്ടു