ETV Bharat / bharat

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും - വെസ്റ്റ് മിനിസ്റ്റർ കോടതി

nirav modi extradition  നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും  നീരവ് മോദി  വെസ്റ്റ് മിനിസ്റ്റർ കോടതി  west minister court london
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും
author img

By

Published : Feb 25, 2021, 4:30 PM IST

Updated : Feb 25, 2021, 5:10 PM IST

16:27 February 25

ലണ്ടനിലെ കോടതി ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ചു

ന്യൂഡൽഹി: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. നീരവിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന നീരവിന്‍റെ വാദം ലണ്ടൻ കോടതി അംഗീകരിച്ചില്ല.

നീരവിന് വിഷാദ രോഗം ഉണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.  ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങൾ തൃപ്‌തികരമെന്നും കോടതി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 14000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നീരവിനെതിരെയുള്ള കേസ്. 

Last Updated : Feb 25, 2021, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.