ETV Bharat / bharat

രാജസ്ഥാനിലെ സിക്കാറിൽ വാഹനാപകടത്തില്‍ 9 മരണം ; 6 പേർക്ക് പരിക്ക് - അപകടത്തിൽ എട്ട് പേർ മരിച്ചു

ഖണ്ഡേലയിലെ ക്ഷേത്രം സന്ദർശിക്കാനെത്തിയവരുടെ പിക്കപ്പ് വാൻ ബൈക്കിലും ട്രക്കിലുമിടിച്ചായിരുന്നു അപകടം

Accident  Eight killed in road accident in Sikar  rajasthan pick up van accident  national news  malayalam news  accident news  pickup van collided a truck  Khandela accident updates  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  സിക്കാറിൽ വാഹനാപകടത്തിൽ എട്ട് മരണം  പിക്കപ്പ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു  ഖണ്ഡേലയിൽ വാഹനാപകടത്തിൽ എട്ട് മരണം  വാഹനാപകടം  അപകടത്തിൽ എട്ട് പേർ മരിച്ചു  അപകടം
രാജസ്ഥാനിലെ സിക്കാറിൽ വാഹനാപകടം
author img

By

Published : Jan 1, 2023, 9:09 PM IST

Updated : Jan 1, 2023, 9:26 PM IST

സിക്കാറിൽ വാഹനാപകടത്തിൽ 9 മരണം

ജയ്‌പൂർ : സിക്കാർ നഗരത്തിൽ ഖണ്ഡേല - പൽസാന റോഡിൽ പിക്കപ്പ് വാൻ ബൈക്കിലും ട്രക്കിലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഖണ്ടേല മേഖലയിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ മരിച്ചവരെല്ലാം ജയ്‌പൂരിലെ സമോദ് നിവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിക്കപ്പ് വാനിലുണ്ടായിരുന്നവർ ഖണ്ഡേലയിലെ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ഖണ്ടേല ആശുപത്രി മോർച്ചറിയിലാണെന്നും മറ്റുള്ളവ പൽസാനയിലെ ആശുപത്രിയിലാണെന്നും ഖണ്ടേല പൊലീസ് സ്റ്റേഷൻ എസ്‌എച്ച്ഒ സോഹൻലാൽ പറഞ്ഞു.

Last Updated : Jan 1, 2023, 9:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.