- പശ്ചിമ ബംഗാളിൽ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
- വോട്ട് ഇരട്ടിക്കൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് കലക്ടർമാർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറും
- ഇന്ന് നടക്കാനിരുന്ന സിപിഐ നിർവാഹക സമിതി യോഗം മാറ്റിവെച്ചു; സിഎ കുര്യന്‍റെ മരണത്തെ തുടർന്നാണ് തീരുമാനം
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് കൊച്ചിയിൽ എത്തും
- രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ എത്തും
- ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം ഇന്ന് മാരാരിക്കുളത്ത്; ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യും
- സ്പാനിഷ് ലീഗിൽ ഇന്ന് ഗെറ്റാഫെ എൽച്ചേ പോരാട്ടം
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈടൺ ന്യൂകാസിൽ പോരാട്ടം
- നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം ഇന്നവസാനിക്കും
- ദുബായ് ഡി.എം. സാറ്റ് വൺ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും
ഇന്നത്തെ പ്രധാന വാർത്തകൾ - top news malayalam
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ