- സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: ഇടിയോട് കൂടിയ മഴക്കാണ് സാധ്യത
- പാറശാല ഷാരോൺ വധക്കേസ്; അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും
- സാമ്പത്തിക സംവരണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്
- ഹർത്താൽ ആക്രമണം; പോപ്പുലർ ഫ്രണ്ടിനെതിരായ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
- ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിൽ വിസിമാർ മറുപടി നൽകേണ്ടത് ഇന്ന്
- കത്ത് വിവാദം; മേയറുടെ പരാതി ഇന്ന് ഡിജിപി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറും
- മ്യൂസിയം പരിസരത്ത് സ്‌ത്രിയെ ആക്രമിച്ച സംഭവം; പ്രതി സന്തോഷിന്‍റ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും
- തുറമുഖ നിർമാണത്തിന് സംരക്ഷണം; അദാനി ഗ്രൂപ്പിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- സ്‌പാനിഷ് ലാലിഗ: റയൽ മഡ്രിഡ് റയൽ വയ്യക്കാനോ മത്സരം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - റയൽ മഡ്രിഡ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍