- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്‌തേക്കും; ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്‌തേക്കും; ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- ഡാമുകൾ ഇന്ന് തുറക്കും; എറണാകുളത്തെ ഇടമലയാർ ഡാം, ചുള്ളിയാർ ഡാം എന്നിവ ഇന്ന് തുറക്കുംഡാമുകൾ ഇന്ന് തുറക്കും; എറണാകുളത്തെ ഇടമലയാർ ഡാം, ചുള്ളിയാർ ഡാം എന്നിവ ഇന്ന് തുറക്കും
- ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഡാമിൽ നിന്നൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടും; നിലവിലെ ജലനിരപ്പ് 2386.86 അടിയാണ്ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഡാമിൽ നിന്നൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടും; നിലവിലെ ജലനിരപ്പ് 2386.86 അടിയാണ്
- സിപിഎം സഹയാത്രികനും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽസിപിഎം സഹയാത്രികനും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ
- കേശവദാസപുരത്തെ വൃദ്ധയുടെ കൊലപാതകം; പ്രതി ആദം അലിയെ ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കുംകേശവദാസപുരത്തെ വൃദ്ധയുടെ കൊലപാതകം; പ്രതി ആദം അലിയെ ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും
- ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പർട്ടിയായ ജെഡിയു ബിജെപി സഖ്യം വിട്ടേക്കും; ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും സുപ്രധാന യോഗം ഇന്ന്ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പർട്ടിയായ ജെഡിയു ബിജെപി സഖ്യം വിട്ടേക്കും; ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും സുപ്രധാന യോഗം ഇന്ന്
- കെ കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനം; കണ്ണൂർ വി.സിക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ഗവർണർകെ കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനം; കണ്ണൂർ വി.സിക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ഗവർണർ
- കൊവിഡ് 19 ജാഗ്രത; കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത കൊവിഡ് 19 ജാഗ്രത; കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത
- സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്ര ഇന്നുമുതൽസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്ര ഇന്നുമുതൽ
- ലോക ചെസ് ഒളിംപ്യാഡ് ഇന്ന് അവസാനിക്കുംലോക ചെസ് ഒളിംപ്യാഡ് ഇന്ന് അവസാനിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ - പുതിയ വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍