- സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 12 ജില്ലകളിൽ ഇന്ന് അവധി
- മഴക്കെടുതി മന്ത്രിസഭ യോഗത്തിൽ ചർച്ചയാകും; ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
- രാജ്യത്ത് എട്ട് പേർക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കിപോക്‌സ് ജാഗ്രത തുടരുന്നു
- നാഷണൽ ഹെറാൾഡ് കേസ്; വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്മെന്‍റ് പരിശോധന തുടരും
- തൊണ്ടിമുതൽ മോഷണക്കേസ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജുവിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
- നീറ്റ് പരീക്ഷയ്‌ക്കിടയിലെ വസ്‌ത്ര പരിശോധന; പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും
- ബഫർസോണിലെ സുപ്രീംകോടതി ഉത്തരവ്; വ്യക്തത വരുത്താൻ കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര വനംമന്ത്രി
- ശബരിമല ശ്രീകോവിലിലെ ചോർച്ച ; രാവിലെ 8.30ന് പ്രാഥമിക പരിശോധന
- കോമൺവെൽത്ത് ഗെയിംസ്; അത്‌ലറ്റിക്‌സിൽ ഇന്ന് ഇന്ത്യക്ക് രണ്ട് ഫൈനൽ; ഹൈജംപിൽ തേജസ്വിൻ ശങ്കറും വനിത ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും മത്സരിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍