- കൊവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ. യു.എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
- യു.എസ്, യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലെത്തും
- ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പ്രതിഭാഗം മറുപടി ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
- 216അടി ഉയരത്തില്‍ രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെ ഷംഷാബാദ് മുചിന്തലില്‍ അനാവരണം ചെയ്യും
- കുര്‍ള - കൊച്ചുവേളി തുരന്തോ എക്സ്പ്രസ് ഇന്ന് ഓടില്ല. താനെ - ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ പാത പുരോഗമിക്കുന്നതിനാലാണിത്
- ലത്തീൻ അതിരൂപതയുടെ നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന് തീരുമാനിക്കും
- സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍റെ പുതിയ ബ്രാൻഡായ കൊക്കോ റോയല്‍ വെളിച്ചെണ്ണ ഇന്ന് വിപണിയില്‍
- കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷദ്രോഹ ബജറ്റിനെതിരെ കര്‍ഷക സംഘം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് പരിപാടി
- അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം. എതിരാളികള്‍ ഇംഗ്ലണ്ട്
- ഐ.എസ്.എലില്‍ ഇന്ന് ബെംഗ്ളൂരു - ജംഷഡ്പൂര്‍ പോരാട്ടം. രാത്രി 7.30ന്
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാനപ്പെട്ട കായിക വാര്‍ത്തകള്‍
Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍