- പൊലീസുകാരുടെ വിപുലമായ യോഗം ഇന്ന്. യോഗം വിളിച്ചത് മുഖ്യമന്ത്രി
- സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷതയില്‍ ഇന്ന് യോഗം
- ഇന്ധന വില ഇന്നും വര്‍ധിച്ചു. പത്തു ദിവസം കൊണ്ട് പെട്രോളിന് ഒരു ലിറ്ററിന് 2.22 പൈസ കൂടി
- സംസ്ഥാനത്ത് കനത്ത മഴ. വടക്കൻ ജില്ലകളില്‍ മരദുരിതം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോഴിക്കോട് ബീച്ച് ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും
- മമത ബാനര്‍ജി മത്സരിച്ച ഭവാനിപൂര്‍ മണ്ഡലത്തിലെ ഫലം ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് വിജയം അനിവാര്യം
- സി.പി.ഐ ദേശീയ കൗണ്‍സില്‍ ഇന്ന്. കനയ്യകുമാറിന്‍റെ പാര്‍ട്ടി വിടല്‍ ചര്‍ച്ചയാവും
- പാലായിൽ കൊല്ലപ്പെട്ട നിതിനയുടെ വീട് വനിതാ കമ്മിഷൻ സന്ദർശിക്കും
- പ്രതിരോധമന്ത്രി ഇന്ന് രാജ്‌നാഥ് സിങ് ലക്ഷദ്വീപിൽ. പുതിയ വിമാനത്താവള പദ്ധതിക്കുള്ള പ്രദേശം സന്ദർശിക്കും
- ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരം പഞ്ചാബ് കിങ്‌സ് - റോയൽ ചാലഞ്ചേഴ്‌സ് ബാംഗളൂർ. രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഹൈദരാബാദിനെ നേരിടും
ഇന്നത്തെ പ്രധാന വാർത്തകൾ - പുതിയ വാർത്ത കേരളം
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ