- കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ഇതര സംസ്ഥാന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
- പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; എൻഐഎ ഹര്‍ജി, താഹയുടെ ജാമ്യ ഹര്‍ജി എന്നിവ പരിഗണിയ്ക്കും
- ഇന്ന് ശ്രീനാരായണ ഗുരു സമാധി; സംസ്ഥാനത്തെങ്ങും വിപുലമായ അനുസ്‌മരണ പരിപാടികള്‍
- വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ഉത്തരമേഖല ഐജി പരിശോധിക്കും
- സ്‌കൂളുകള്‍ തുറക്കുന്നതോടെ പഴയ ഫീസ് പുനഃസ്ഥാപിക്കുമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്‍റ് അസോസിയേഷൻ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
- ഓണം ബംബര്‍ സംബന്ധിച്ച ഒന്നാം സമ്മാന അവകാശ വാദത്തില്‍ പൊലീസ് അന്വേഷണം ഇന്ന് ആരംഭിച്ചേക്കും
- സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ സംസ്ഥാനത്ത് തുടരുന്നു
- ഇന്ന് ആഗോള സമാധാന ദിനം; 'സമത്വവും സുസ്ഥിരവുമായ മെച്ചപ്പെട്ട ലോകത്തിന്‍റെ വീണ്ടെടുക്കല്‍' ഈ വര്‍ഷത്തെ വിഷയം
- ലോക അള്‍ഷിമേഴ്‌സ് ദിനം; 'മറവി രോഗത്തെ അറിയുക, അല്‍ഷിമേഴ്‌സിനെ അറിയുക' എന്നതാണ് ഈ വര്‍ഷത്തെ വിഷയം
- ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...