- സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍; പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ബസ് സർവ്വീസ് ഉണ്ടാകില്ല
- കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്
- അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻ പിടിക്കാൻ പോകുന്നതിന് നിരോധനം
- കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും
- ഇന്ധന വിലവർധന: യു.ഡി.എഫ് 50,000 വീടുകളിൽ രാവിലെ 10 മുതൽ 11 വരെ കുടുംബ സത്യാഗ്രഹം നടത്തും
- പൈപ്പിൽ ഫ്ലോ മീറ്റർ സ്ഥാപിക്കാനായി അരുവിക്കര ശുദ്ധീകരണശാലയുടെ പ്രവർത്തനം നിർത്തി വെയ്ക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും
- കെ.എസ്.ഇ.ബിയിൽ ഡേറ്റാ സെന്‍ററിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ 8 മണി വരെ ഉപഭോക്തൃ സേവനങ്ങൾ മുടങ്ങും.
- കോപ്പ അമേരിക്ക ഫൈനൽ; അർജന്‍റീന - ബ്രസീൽ പോരാട്ടം (പുലർച്ചെ 5.30ന്)
- വിംബിൾഡണ്‍ വനിതാ സിംഗിൾസ് ഫൈനൽ: ആഷ്‌ലി ബാർട്ടി- കരോളിന പ്ളിസ്കോവ ( വൈകുന്നേരം 6.30 ന്)
- ഇംഗ്ലണ്ട്- പാക്കിസ്ഥാൻ രണ്ടാം ഏകദിനം (3.30 മുതൽ)
ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ