- തുടർ ഭരണം എന്ന ചരിത്ര നേട്ടം; രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
- മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും രക്തസാക്ഷി സ്മരണ പുതുക്കാനായി ഇന്ന് ആലപ്പുഴയിലെത്തും. രാവിലെ 9ന് പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും.
- സത്യപ്രതിജ്ഞ; തലസ്ഥാനത്ത് ഇന്ന് ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെ ഗതാഗത നിയന്തണം
- ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ ബസിൽ ഇന്നു മുതൽ മറ്റ് അവശ്യ സേവനങ്ങളിൽ ഉള്ളവർക്കും യാത്ര ചെയ്യാം
- കേരളത്തിൽ ഇന്നും മഴ തുടരും. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് പോകുന്നവർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- ട്രിപ്പിൾ ലോക്ക് ഡൗണ്‍; തിരുവനന്തപുരം ജില്ലയിൽ ഇന്ന് കടകൾ തുറക്കില്ല. ബാങ്കുകൾ പ്രവർത്തിക്കും
- ലോക്ക് ഡൗണ്‍; ഇന്നും പരിശോധനയും നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുമെന്ന് പൊലീസ്
- കുഴൽപ്പണക്കേസ്; അന്വേഷണ സംഘം ഇന്നുമുതൽ തൃശൂരിൽ ക്യാമ്പ് ചെയ്യും
- കൊവിഡ് വ്യാപനം; കന്യാകുമാരിയിൽ ഇന്ന് മുതൽ വിവാഹ സദ്യക്ക് വിലക്ക്
- നെതർലന്‍റ് - സ്കോട്ട്ലാന്‍റ് രണ്ടാം ഏകദിനം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മഴ
പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍