- ഇന്ന് ദേശീയ പഞ്ചായത്തി രാജ് ദിനം. ദേശീയ പഞ്ചായത്ത് അവാർഡുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും
- കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ മാത്രം.
- സംസ്ഥാന സർക്കാർ വിളിച്ച ആശുപത്രി മാനേജ്മെന്‍റുകളുടെ യോഗം ഇന്ന് 11 മണിക്ക്. കൊവിഡ് പശ്ചാത്തലത്തിലാണ് യോഗം
- കൊവിഡ് വ്യാപനം. കേന്ദ്രത്തിന്‍റെ അവലോകന യോഗങ്ങൾ ഇന്നും തുടരും.
- സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എംവി രമണ ഇന്ന് ചുമതലയേൽക്കും.
- ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്. പ്രധാനമന്ത്രി വിതരണോദ്‌ഘാടനം നിർവഹിക്കും.
- വൈഗ വധം. സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് ഗോവയിൽ തെളിവെടുപ്പ് നടത്തും.
- പൂരത്തിനിടെ ആൽമരം വീണ് അപകടം. പകൽപ്പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കും. വെടിക്കെട്ട് ഉപേക്ഷിച്ചു.
- കർണാടകയിൽ വാരാന്ത്യ കർഫ്യൂ. തിങ്കളാഴ്‌ച രാവിലെ ആറുമണിവരെയാണ് നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിക്കും
- ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- കൊൽക്കത്ത പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ.....
ഇന്നത്തെ പ്രധാന വാർത്തകൾ