- ഉത്തരാഖണ്ഡിന്‍റെ പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിക്കും
- സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും; മത്സരിക്കുന്നത് സ്വതന്ത്രർ ഉൾപ്പടെ 85 സീറ്റുകളിൽ
- ശബരിമല മീനമാസ പൂജകൾക്കായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഇന്ന് ആരംഭിക്കും; ദിവസം 5000 പേർക്ക് പ്രവേശനം
- കേരള കോണ്‍ഗ്രസ്(എം) സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും; ജോസ് കെ മാണി വിഭാഗത്തിന് 13 സീറ്റുകൾ
- മരട് ഫ്ലാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; നഷ്‌ടപരിഹാരത്തിൽ നിർമാതാക്കൾ സ്വീകരിച്ച നടപടികൾ പരിശോധിക്കും
- നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻലാലിന്‍റെ വിസ്താരം ഇന്നും തുടരും
- മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; ലീഗ് ആസ്ഥാന മന്ദിരമായ ലീഗ് ഹൗസിന്‍റെ ഉദ്ഘാടനവും ഇന്ന് നടക്കും
- ഡോളർ കടത്തു കേസിൽ കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
- എൽജെഡി സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും
- ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ്‌സി -ചർച്ചിൽ ബ്രദേഴ്‌സ് പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ