- സ്‌പീക്കറെ നീക്കാനുളള പ്രതിപക്ഷ പ്രമേയം നിയമസഭ ഇന്ന് ചർച്ച ചെയ്യും
- കർഷക സമരം 57-ാം ദിവസം
- വാട്‌സ് ആപ്പിന്‍റെ പുതിയ നയം; പാർലമെന്‍റിന്‍റെ ഐ.ടി സമിതി യോഗം ഇന്ന്
- സർക്കാർ നിർദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും
- നടൻ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും
- നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും
- സ്ഥാനാർഥികളുടെ മരണത്തെത്തുടർന്നു മാറ്റിവച്ച തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പ് ഇന്ന്
- ശ്രീലങ്ക-ഇംഗ്ലണ്ട് 2-ാം ടെസ്‌റ്റിന് ഇന്ന് തുടക്കം
- ഐ എസ് എല്ലിൽ ഇന്ന് എടികെ-ചെന്നൈ പോരാട്ടം
- പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ലിവർപൂൾ- ബേൺലി പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാട്‌സ് ആപ്പിന്‍റെ പുതിയ നയം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍