ETV Bharat / bharat

സെൽഫി എടുക്കുന്നതിനിടെ നദിയില്‍ വീണു ; നവ ദമ്പതികൾക്കും സുഹൃത്തിനും ദാരുണാന്ത്യം

സംഭവം മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍

author img

By

Published : Apr 3, 2022, 7:53 PM IST

Newly-married couples and friend drown in river while clicking selfies  three peoples drown in mumbai  സെൽഫി എടുക്കുന്നതിനിടെ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചു  നദിയിലേക്ക് വീണ് നവ ദമ്പതികൾക്കും സുഹൃത്തിനും ദാരുണാന്ത്യം  സെൽഫി ദുരന്തം  സെൽഫി എടുക്കുന്നതിനിടെ മുങ്ങിമരിച്ചു
സെൽഫി എടുക്കുന്നതിനിടെ നദിയിലേക്ക് വീണു; നവ ദമ്പതികൾക്കും സുഹൃത്തിനും ദാരുണാന്ത്യം

മുംബൈ : മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ നദിക്കരയിൽ നിന്ന് സെൽഫി എടുക്കുന്നതിനെ വെള്ളത്തില്‍ വീണ് നവദമ്പതികളും സുഹൃത്തും മുങ്ങിമരിച്ചു. താഹ ഷെയ്ഖ് (20), ഭർത്താവ് സിദ്ദിഖ് പത്താൻ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മുങ്ങിമരിച്ചത്. ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം.

ALSO READ: കൂട്ട ബലാത്സംഗത്തിനിരയായ 17കാരി ആത്‌മഹത്യ ചെയ്‌തു ; ഒരാൾ പിടിയിൽ

നദിക്കരയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പരസ്‌പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് പേരും മുങ്ങിത്താഴുകയായിരുന്നു. മൂന്ന് പേരുടേയും മൃതദേഹം ശനിയാഴ്‌ച വൈകുന്നേരത്തോടെ നദിയിൽ നിന്ന് പുറത്തെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.