ETV Bharat / bharat

"ഞാൻ അമ്മയും ജനപ്രതിനിധിയുമാണ്"; കൈക്കുഞ്ഞുമായി നിയമസഭ സമ്മേളനത്തിന് എത്തി എൻസിപി എംഎൽഎ - laterst news in Maharashtra

മഹാരാഷ്‌ട്ര നിയമസഭ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുമായെത്തി നാസികിലെ എൻസിപി എംഎൽഎ സരോജ് അഹിർ.

NCP MLA arrives with newborn son to attend winter session  NCP MLA  winter session  എൻസിപി എംഎൽഎ  എൻസിപി എംഎൽഎ സരോജ് അഹിർ  സരോജ് അഹിർ  ഞാൻ അമ്മയും ജനപ്രതിനിധിയുമാണ്  നവജാത ശിശുവിനൊപ്പം എൻസിപി നേതാവ്  നാസികിലെ എൻസിപി എംഎൽഎ  മഹാരാഷ്‌ട്ര നിയമസഭ  Maharashtra news updates  laterst news in Maharashtra  news updates in Maharashtra
കൈക്കുഞ്ഞുമായി നിയമസഭയിലെത്തി എൻസിപി എംഎൽഎ സരോജ് അഹിർ
author img

By

Published : Dec 19, 2022, 6:24 PM IST

നാഗ്‌പൂര്‍: ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈക്കുഞ്ഞുമായി മഹാരാഷ്‌ട്ര നിയമസഭയിലെത്തി നാസികിലെ എൻസിപി എംഎൽഎ സരോജ് അഹിർ. ''ഞാന്‍ ഒരു അമ്മയാണ്, ഒപ്പം ഒരു ജനപ്രതിനിധിയും. കഴിഞ്ഞ രണ്ടര വര്‍ഷമായി കൊവിഡ് കാരണം നാഗ്‌പൂരില്‍ നിയമസഭ സമ്മേളനങ്ങളൊന്നും നടന്നിട്ടില്ല.

  • Photo of the day: NCP MLA Saroj Ahir from Deolali in Nasik district attends Maharashtra state assembly winter session in Nagpur wid her 2.5 month old baby. She does not want to miss the session cos it’s right platform to raise & resolve the constituency issues. @NewIndianXpress pic.twitter.com/05ZkA2nYD0

    — Sudhir Suryawanshi (@ss_suryawanshi) December 19, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ഇപ്പോള്‍ താനെത്തിയത് തന്‍റെ നിയോജക മണ്ഡലത്തെ കുറിച്ചുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനും എന്‍റെ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുമാണെന്നും'' സരോജ് അഹിര്‍ പറഞ്ഞു. ഞാന്‍ മാത്രമല്ല എന്‍റെ കുടുംബവും എന്നോടൊപ്പം ഇവിടെയെത്തിയിട്ടുണ്ട്. ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ കുഞ്ഞിനെ നോക്കുമെന്നും അഹിര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 30നാണ് അഹിര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.