ETV Bharat / bharat

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആശുപത്രിയില്‍ - എന്‍സിപി

കഠിനമായ വയറുവേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ncp  NCP chief  Sharad Pawar  Sharad Pawar hospitalized  എന്‍സിപി അധ്യക്ഷന്‍  എന്‍സിപി  ശരദ് പവാര്‍
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
author img

By

Published : Mar 29, 2021, 12:12 PM IST

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഉദര വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ കോൺഗ്രസ് പാർട്ടി നേതാവ് നവാബ് മാലിക് പറഞ്ഞു. അദ്ദേഹത്തിന്‍റെ പിത്തസഞ്ചിയിൽ പ്രശ്നങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.