ETV Bharat / bharat

Nayanthara Beats SRK : കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍ ; തങ്കമേ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് വിഘ്‌നേഷ് - Proud of you Thangamey

Vignesh Shivan says Proud of you Thangamey : ഐഎംഡിബിയുടെ ഇന്ത്യൻ സെലിബ്രിറ്റികളുടെ ചാർട്ട്‌ ലിസ്‌റ്റില്‍ ഷാരൂഖ് ഖാനെ പിന്തള്ളി നയന്‍താര ഒന്നാം സ്ഥാനത്ത്, സന്തോഷം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍

nayanthara most popular indian celebrity  nayanthara tops imdb chart  Nayanthara beats SRK in IMDb chart  IMDb Popular Indian Celebrities  Nayanthara tops IMDb Popular Indian Celebrities  Shah Rukh Khan on IMDb Popular Indian Celebrities  atlee on IMDb Popular Indian Celebrities chart  vignesh reacts as nayanthara tops imdb chart  കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍  കിംഗ് ഖാനെ വെട്ടി നയന്‍താര  തങ്കമെ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു  നയന്‍താര  വിഘ്‌നേഷ്  കിംഗ് ഖാന്‍  Vignesh Shivan says Proud of you Thangamey  Nayanthara beats SRK  Nayanthara  SRK  Vignesh Shivan  Proud of you Thangamey  Nayanthara tops the chart like a queen
Nayanthara beats SRK
author img

By ETV Bharat Kerala Team

Published : Sep 13, 2023, 4:49 PM IST

'ജവാന്‍റെ' (Jawan Movie) മികച്ച വിജയത്തിന് പിന്നാലെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താര, ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ ചാർട്ട്‌ ലിസ്‌റ്റില്‍ ഒന്നാം സ്ഥാനത്ത് (Nayanthara topped IMDb Popular Indian Celebrities). തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു 'ജവാന്‍'. ചിത്രത്തിലൂടെ ബോളിവുഡ് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടി ഐഎംഡിബി ചാർട്ടിലും ഇടംപിടിച്ചു. കഴിഞ്ഞ ആഴ്‌ചയില്‍ മൂന്നാം സ്ഥാനത്തായിരുന്ന നയന്‍താര, ഇക്കുറി ഷാരൂഖ് ഖാനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. ഓരോ ആഴ്‌ചയിലും പട്ടിക പുറത്തിറങ്ങാറുണ്ട് (Nayanthara Beats SRK).

Also Read: Atlee First Choose Samantha Instead Of Nayanthara ജവാനില്‍ നയന്‍താരയ്‌ക്ക് പകരം അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ?

Top 3 spots secured by team Jawan: ജവാന്‍ ടീം ആണ് ഐഎംഡിബിയുടെ ടോപ് ത്രീയിലുള്ളത്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ജവാന്' റിലീസിന് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ഹൈപ്പുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഐഐംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ചാര്‍ട്ട്.

nayanthara most popular indian celebrity  nayanthara tops imdb chart  Nayanthara beats SRK in IMDb chart  IMDb Popular Indian Celebrities  Nayanthara tops IMDb Popular Indian Celebrities  Shah Rukh Khan on IMDb Popular Indian Celebrities  atlee on IMDb Popular Indian Celebrities chart  vignesh reacts as nayanthara tops imdb chart  കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍  കിംഗ് ഖാനെ വെട്ടി നയന്‍താര  തങ്കമെ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു  നയന്‍താര  വിഘ്‌നേഷ്  കിംഗ് ഖാന്‍  Vignesh Shivan says Proud of you Thangamey  Nayanthara beats SRK  Nayanthara  SRK  Vignesh Shivan  Proud of you Thangamey  Nayanthara tops the chart like a queen
ഐഎംഡിബിയുടെ ഇന്ത്യൻ സെലിബ്രിറ്റികളുടെ ചാർട്ട്‌ ലിസ്‌റ്റ്

നയന്‍താര ചാര്‍ട്ടില്‍ ഒന്നാമത് എത്തിയപ്പോള്‍ (Nayanthara tops the chart like a queen) കിംഗ് ഖാന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു (King Khan secures the second position).അതേസമയം 'ജവാന്‍റെ' സംവിധായകൻ അറ്റ്‌ലി കുമാർ പട്ടികയില്‍ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ ആഴ്‌ചയില്‍ 10-ാം സ്ഥാനത്തായിരുന്നു അറ്റ്‌ലി.

Vignesh Shivan says Proud of you Thangamey : ഈ സന്തോഷം വിഘ്‌നേഷ് ശിവന്‍ ആരാധകരുമായി പങ്കുവച്ചു. നയൻതാരയുടെ ജീവിത പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ഏറ്റവും വലിയ ചിയർ ലീഡർ. തന്‍റെ സൂപ്പർസ്‌റ്റാർ ഭാര്യയുടെ നേട്ടങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് വിഘ്‌നേഷ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഐഐംഡിബിയുടെ ചാര്‍ട്ട് ലിസ്‌റ്റിലെ നേട്ടവും ഇന്‍സ്‌റ്റഗ്രാമിലൂടെ വിഘ്‌നേഷ് പങ്കുവച്ചു.

Also Read: Nayanthara Gains 1 Million Followers On Instagram : പത്ത് മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷം ഫോളോവേഴ്‌സ് ; എല്ലാം പെട്ടെന്നെന്ന് വിഘ്‌നേഷ്

Vignesh Shivan Instagram story: 'നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, തങ്കമേ' - വിഘ്‌നേഷ് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചു. ഒപ്പം നയന്‍താരയെ ടാഗ് ചെയ്‌തിട്ടുമുണ്ട്. സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, പോഡ്‌കാസ്‌റ്റുകൾ, വീഡിയോ ഗെയിമുകൾ, ഓൺലൈൻ സ്ട്രീമിംഗ് കണ്ടന്‍റുകള്‍, വ്യക്തിഗത ജീവചരിത്രങ്ങൾ, പ്ലോട്ട് സംഗ്രഹങ്ങൾ, റേറ്റിംഗുകൾ, വിമർശനാത്മക അവലോകനങ്ങള്‍, എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഓൺലൈൻ ഡാറ്റാബേസാണ് ഐഎംഡിബി.

കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍

Also Read: Nayanthara Vignesh Shivan First Onam With Uyir And Ulagam 'എന്‍റെ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ആദ്യ ഓണം'; ചിത്രങ്ങളുമായി വിഘ്‌നേഷ് ശിവന്‍

ഇന്‍റര്‍നെറ്റ് മുവി ഡാറ്റാബേസില്‍, ഈ വര്‍ഷം ആദ്യമാണ് ജനപ്രിയ ഇന്ത്യന്‍ സെലിബ്രിറ്റീസ് ഫീച്ചര്‍ ആരംഭിച്ചത്. ലോകമൊട്ടാകെയുള്ള 200 ദശലക്ഷത്തിലധികം ആരാധകർ വിധി നിർണയിക്കുന്ന ഈ പട്ടിക ആഗോളതലത്തിൽ ട്രെൻഡാകുന്ന ഇന്ത്യൻ സെലിബ്രിറ്റികളെയാണ് തെരഞ്ഞെടുക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.