ETV Bharat / bharat

നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി - Naxal arrested

മധ്യപ്രദേശിലെ ബാലഘട്ടിനടുത്തുള്ള വനത്തിൽ നിന്നാണ് ദമ്പതികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

Naxal couple arrested in MP's Balaghat  നക്‌സൽ ദമ്പതികൾ  നക്‌സൽ ദമ്പതികൾ കീഴടങ്ങി  നക്‌സൽ കീഴടങ്ങി  ബാലഘട്ട്  Naxal couple arrested  Naxal arrested  Balaghat
നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി
author img

By

Published : Jun 24, 2021, 7:34 AM IST

റായ്‌പൂർ: നക്‌സൽ ദമ്പതികൾ ഛത്തീസ്‌ഗഡ് പൊലീസിന് മുന്നിൽ കീഴടങ്ങി. മധ്യപ്രദേശിലെ ബാലഘട്ടിനടുത്തുള്ള വനത്തിൽ നിന്നാണ് ദമ്പതികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങുന്ന നക്‌സലുകൾക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി എസ്‌പി ശലഭ് കുമാർ സിൻഹ പറഞ്ഞു. വെടിമരുന്ന്, പണം, മറ്റ് ആയുധങ്ങളും ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഛത്തീസ്‌ഗഡ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ദമ്പതികൾ പറഞ്ഞെന്ന് പൊലിസ് അറിയിച്ചു.

ALSO READ: 'യുണിയൻ ഗവൺമെന്‍റ്' എന്ന അഭിസംബോധന തെറ്റല്ല: എം.കെ സ്റ്റാലിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.