ETV Bharat / bharat

ബംഗാളില്‍ ജെ.പി നദ്ദയുടെ റോഡ് ഷോ ഇന്ന് - പശ്ചിമബംഗാൾ

രാവിലെ 11.30 ഓടെയാണ്‌ ബഗുപെട്ടിയിൽ നിന്ന്‌ സറ്റ്‌ഗച്ചിയിൽ വരെയാണ്‌ ആദ്യത്തെ റോഡ്‌ ഷോ

Nadda to hold 3 roadshows in West Bengal today  ജെപി നദ്ദ  പശ്ചിമബംഗാൾ  മൂന്നിടത്ത് റോഡ്‌ ഷോ
ജെപി നദ്ദ ഇന്ന്‌ പശ്ചിമബംഗാളിൽ മൂന്നിടത്ത് റോഡ്‌ ഷോ നടത്തും
author img

By

Published : Apr 9, 2021, 7:26 AM IST

കൊൽക്കത്ത: ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന്‌ പശ്ചിമബംഗാളിലെ മൂന്നിടത്ത് റോഡ്‌ ഷോ നടത്തും. രാവിലെ 11.30 ഓടെയാണ്‌ ബഗുപെട്ടിയിൽ നിന്ന്‌ സറ്റ്‌ഗച്ചിയിൽ വരെയാണ്‌ ആദ്യത്തെ റോഡ്‌ ഷോ . രണ്ടാമത്തെ റോഡ് ഷോ ചക്‌ദഹ ചൗരസ്ത മുതൽ ചക്‌ദഹ റത്താല വരെയാണ്‌.

ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ റോഡ്‌ ഷോ. മൂന്നാമത്തെ റോഡ്ഷോ വിജയ് റാം മുതൽ ബാജെ പ്രതപ്പൂർ വരെ വൈകുന്നേരം മൂന്ന്‌ മണിക്ക് നടക്കും. പശ്ചിമബംഗാളിൽ 44 മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ്‌ ഏപ്രിൽ പത്തിന്‌ നടക്കും. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്‌ ഏപ്രിൽ 17 നും ആറാം ഘട്ടം ഏപ്രിൽ 27 നും നടക്കും. 35 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട തെരഞ്ഞെടുപ്പ്‌ ഏപ്രിൽ 26 നും എട്ടാം ഘട്ടം ഏപ്രിൽ 29നുമാണ്‌ നടക്കുക. മെയ്‌ രണ്ടിനാണ്‌ ഫല പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.