ETV Bharat / bharat

കേസെടുക്കാന്‍ 40,000 രൂപ കൈക്കൂലി വാങ്ങി ; വനിത അസിസ്റ്റന്‍റ് കമ്മിഷണര്‍ അറസ്റ്റില്‍ - കൈക്കൂലി കേസ്

മഹാരാഷ്ട്ര ആന്‍റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായത് സുജാത പാട്ടീല്‍

mumbai woman acp arrested for bribery  woman acp arrested  woman acp arrested in mumbai  mumbai woman acp arrested  bribery  bribery case  കൈക്കൂലി വാങ്ങിയതിന് മുംബൈ വനിത എസിപി അറസ്റ്റിൽ  കൈക്കൂലി വാങ്ങിയ കേസിൽ മുംബൈ വനിത എസിപി അറസ്റ്റിൽ  മുംബൈ വനിത എസിപി അറസ്റ്റിൽ  മുംബൈ  മുംബൈ കൈക്കൂലി കേസ്  കൈക്കൂലി  കൈക്കൂലി കേസ്  mumbai bribery case
കൈക്കൂലി വാങ്ങിയ കേസിൽ മുംബൈ വനിത എസിപി അറസ്റ്റിൽ
author img

By

Published : Oct 10, 2021, 7:57 AM IST

മുംബൈ : കൈക്കൂലി കേസില്‍ വനിത പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ അറസ്റ്റില്‍. മുംബൈ മേഘ്‌വാടി പൊലീസ് ഡിവിഷനിലെ എസിപി സുജാത പട്ടീലാണ് മഹാരാഷ്ട്ര ആന്‍റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായത്.

Also read: ഫോൺ - ഡാറ്റ ചോർച്ച കേസ്: സി.ബി.ഐ ഡയറക്‌ടറെ മൊഴിയെടുക്കാന്‍ വിളിച്ച് മുംബൈ പൊലീസ്

വെള്ളിയാഴ്‌ചയായിരുന്നു സംഭവം. തന്‍റെ കടയുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോഗേശ്വരി പൊലീസിൽ പരാതിയുമായി എത്തിയ വ്യക്തിയിൽ നിന്നാണ് ഇവർ 40,000 രൂപയോളം കൈക്കൂലി വാങ്ങിയത്.

വെള്ളിയാഴ്‌ച രാത്രി അറസ്റ്റുചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.