ETV Bharat / bharat

മുല്ലപ്പെരിയാര്‍ : പ്രതിഷേധ സമരത്തിനൊരുങ്ങി എഐഎഡിഎംകെ - മുല്ലപ്പെരിയാര്‍ ജലനിരപ്പ് വാര്‍ത്ത

തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐഎഡിഎംകെ

മുല്ലപ്പെരിയാര്‍ വാര്‍ത്ത  മുല്ലപ്പെരിയാര്‍  മുല്ലപ്പെരിയാര്‍ ഡാം വാര്‍ത്ത  മുല്ലപ്പെരിയാര്‍ ഡാം  മുല്ലപ്പെരിയാര്‍ തമിഴ്‌നാട് വാര്‍ത്ത  മുല്ലപ്പെരിയാര്‍ തമിഴ്‌നാട്  മുല്ലപ്പെരിയാര്‍ അണ്ണാ ഡിഎംകെ  മുല്ലപ്പെരിയാര്‍ അണ്ണാ ഡിഎംകെ വാര്‍ത്ത  അണ്ണാ ഡിഎംകെ  അണ്ണാ ഡിഎംകെ വാര്‍ത്ത  അണ്ണാ ഡിഎംകെ മുല്ലപ്പെരിയാര്‍ വാര്‍ത്ത  അണ്ണാ ഡിഎംകെ മുല്ലപ്പെരിയാര്‍  അണ്ണാ ഡിഎംകെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് വാര്‍ത്ത  അണ്ണാ ഡിഎംകെ മുല്ലപ്പെരിയാര്‍ ജലനിരപ്പ്  അണ്ണാ ഡിഎംകെ പ്രതിഷേധ സമരം വാര്‍ത്ത  അണ്ണാ ഡിഎംകെ പ്രതിഷേധ സമരം  mullaperiyar  mullaperiyar news  mullaperiyar dam news  mullaperiyar aiadmk news  mullaperiyar aiadmk protest news  mullaperiyar aiadmk protest  aiadmk protest mullaperiyar  aiadmk protest mullaperiyar news  മുല്ലപ്പെരിയാര്‍ ജലനിരപ്പ് വാര്‍ത്ത  മുല്ലപ്പെരിയാര്‍ ജലനിരപ്പ്
മുല്ലപ്പെരിയാര്‍: പ്രതിഷേധ സമരത്തിനൊരുങ്ങി അണ്ണാ ഡിഎംകെ
author img

By

Published : Nov 2, 2021, 4:21 PM IST

ചെന്നൈ : മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്താനൊരുങ്ങി എഐഎഡിഎംകെ. നവംബര്‍ 9ന് അഞ്ച് ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.

തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാക്കളായ ഒ പനിനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

Also read: മുല്ലപ്പെരിയാര്‍ ഡാം സന്ദർശിച്ച് ഉപസമിതി; 3 സ്‌പില്‍വേ ഷട്ടറുകള്‍ അടച്ചു

കേരള സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുല്ലപ്പെരിയാറിലേക്കുള്ള ജല വിതരണം കുറച്ചതില്‍ ഡിഎംകെ സര്‍ക്കാരിനേയും ജലസേചന മന്ത്രിയേയും എഐഎഡിഎംകെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ ജലം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ചോദ്യം ചെയ്യപ്പെടുമ്പോൾ ഡിഎംകെ സർക്കാർ നിശബ്‌ദ കാഴ്‌ചക്കാരനായി നിൽക്കുന്നത് അപലപനീയമാണെന്നും എഐഎഡിഎംകെ നേതാക്കൾ വിമര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.