ETV Bharat / bharat

നടൻ മിഥുൻ ചക്രബർത്തിക്ക് കൊവിഡ് - മുതിർന്ന നടൻ മിഥുൻ ചക്രബർത്തിക്ക് കൊവിഡ്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തെരഞ്ഞെടുപ്പ് റാലി നടത്തിയതിന് അടുത്തിടെ മിഥുൻ ചക്രബർത്തിക്കെതിരെ കേസെടുത്തിരുന്നു.

മുതിർന്ന നടൻ മിഥുൻ ചക്രബർത്തിക്ക് കൊവിഡ് mithun chakraborty covid positive mithun chakraborty corona positive mithun chakraborty latest news മുതിർന്ന നടൻ മിഥുൻ ചക്രബർത്തിക്ക് കൊവിഡ് മിഥുൻ ചക്രബർത്തി
മുതിർന്ന നടൻ മിഥുൻ ചക്രബർത്തിക്ക് കൊവിഡ്
author img

By

Published : Apr 27, 2021, 2:06 PM IST

കൊൽക്കത്ത: മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടൻ ക്വാറന്‍റൈനിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

500ലധികം ആളുകളുമായി മാൽഡ ജില്ലയിലെ ബൈഷ്നബ് നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും അടുത്തിടെ മിഥുൻ ചക്രബർത്തിക്കെതിരെ കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.