ETV Bharat / bharat

കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത് - കര്‍ണാടക

മാംഗളൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

Miscreants terrorist graffiti wall  mangalore miscreants graffiti news  Mangalore graffiti terrorists  തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത്  കര്‍ണാടക  മാംഗളൂര്‍
കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത്
author img

By

Published : Nov 27, 2020, 2:09 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുത്ത്. മാംഗളൂര്‍ നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷന് സമീപത്തായി അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.

സംഘികളെയും മന്നാഫിസിനെയും നേരിടാനായി ലഷ്‌കര്‍ ഇ തൊയ്‌ബയെയും താലിബാനെയും ഒന്നിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് അജ്ഞാതര്‍ എഴുതിയിരിക്കുന്നത്. ലഷ്‌കറെ സിന്ദാബാദ്‌ എന്നും ചുമരില്‍ എഴുതിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.