ETV Bharat / bharat

Coonoor Ooty Army Helicopter Crash: സൈനിക ഹെലിക്കോപ്‌റ്റർ അപകടം: രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും - സൈനിക ഹെലിക്കോപ്റ്ററില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും

Coonoor Ooty Army Helicopter Crash: Bipin Rawat: സൈനിക ഹെലിക്കോപ്റ്റർ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും. അന്വേഷണത്തിന് ഉത്തരവിട്ട്‌ ഐഎഎഫ്.

Coonoor Ooty Army Helicopter Crash visuals  Kunoor Army Helicopter Crash  CDS Bipin Rawat and Family in crashed Helicopter  Ooty Army Chopper Crash  Bad weather army chopper crash Ootty  ഊട്ടി സൈനിക ഹെലിക്കോപ്റ്റർ അപകടം  സൈനിക ഹെലിക്കോപ്റ്ററില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും  രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യം
Coonoor Ooty Army Helicopter Crash: സൈനിക ഹെലിക്കോപ്‌റ്റർ അപകടം: രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും
author img

By

Published : Dec 8, 2021, 2:26 PM IST

ഊട്ടി: ഊട്ടിക്ക് സമീപം കുനൂരില്‍ ഉണ്ടായ സൈനിക ഹെലിക്കോപ്റ്റർ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്‌റ്ററുകൾ എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

  • #WATCH | Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Gen Bipin Rawat, his staff and some family members were in the chopper.

    (Video Source: Locals involved in search and rescue operation) pic.twitter.com/YkBVlzsk1J

    — ANI (@ANI) December 8, 2021 " class="align-text-top noRightClick twitterSection" data=" ">

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനും ഇടയിൽ തകർന്ന ഹെലികോപ്റ്ററിൽ സിഡിഎസ് ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ജീവനക്കാരും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.Coonoor Ooty Army Helicopter Crash: Bipin Rawat:

  • #WATCH | Latest visuals from the spot (between Coimbatore and Sulur) where a military chopper crashed in Tamil Nadu. CDS Bipin Rawat, his staff and some family members were in the chopper. pic.twitter.com/6oxG7xD8iW

ALSO READ: Coonoor ootty ARMY HELICOPTER CRASH ഊട്ടി കുനൂരില്‍ സൈനിക ഹെലിക്കോപ്‌റ്റർ അപകടം, 6 മരണമെന്ന് റിപ്പോർട്ടുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.