ETV Bharat / bharat

വടക്കൻ കശ്‌മീരിൽ പൊലീസിന് നേരെ തീവ്രാദികളുടെ ഗ്രനേഡ് ആക്രമണം

author img

By

Published : Mar 13, 2021, 4:41 PM IST

സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

വടക്കൻ കശ്‌മീരിൽ പൊലീസിന് നേരെ തീവ്രാദികളുടെ ഗ്രനേഡ് ആക്രമണം
വടക്കൻ കശ്‌മീരിൽ പൊലീസിന് നേരെ തീവ്രാദികളുടെ ഗ്രനേഡ് ആക്രമണം

ശ്രീനഗർ: വടക്കൻ കശ്‌മീരിലെ സോപൂർ ടൗണിൽ പൊലീസിന് നേരെ തീവ്രാദികളുടെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടൗണിൽ വിന്യസിച്ചിരുന്ന പൊലീസ് പിക്കറ്റിന് നേരെയാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത്. പൊലീസിന് നേരെ എറിഞ്ഞ ഗ്രനേഡ് റോഡിൽ വീണ് പൊട്ടുകയായിരുന്നു. സംഭവം ജനജീവിതത്തെ സാരമായി ബാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.