ETV Bharat / bharat

ഷോപ്പിയാനിൽ തീവ്രവാദി ആക്രമണം; ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്ക് - സിആർപിഎഫ്

ക്രാൾചക് സിനാപുര പ്രദേശത്താണ് സംഭവം.

Militants attack on CRPF party One officer injured.  CRPF  central reserve police force  kashmir  ഷോപ്പിയാനിൽ സിആർപിഎഫ് സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്  ക്രാൾചക് സിനാപുര  കശ്‌മീർ  സിആർപിഎഫ്  കശ്‌മീർ
ഷോപ്പിയാനിൽ സിആർപിഎഫ് സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്
author img

By

Published : Aug 10, 2021, 8:44 AM IST

ശ്രീനഗർ: കശ്‌മീരിലെ ഷോപ്പിയാനിൽ സിആർപിഎഫ് സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ക്രാൾചക് സിനാപുര പ്രദേശത്താണ് സംഭവം. സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. സൈന്യം പ്രദേശത്ത് കൂടുതൽ തെരച്ചിൽ ആരംഭിച്ചു.

Also read: യുപിയിൽ കൃത്രിമ പാൽ ഉൽപാദനം; ഏഴ് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.