ശ്രീനഗര്‍: കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിംപോറയിലെ ഖുശിപ്പോറയിലാണ് സുരക്ഷ സേനയ്‌ക്ക് നേരെ വെടി വയ്പ്പുണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷ സേന അക്രമികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - ശ്രീനഗര്‍
ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്.
![കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Militant attack in Jammu and Kashmir security personnel injured in militant attack security forces at Khushipora കശ്‌മീരില്‍ ഭീകരാക്രമണം ശ്രീനഗര്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9672039-thumbnail-3x2-kashmir.jpg?imwidth=3840)
കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിംപോറയിലെ ഖുശിപ്പോറയിലാണ് സുരക്ഷ സേനയ്‌ക്ക് നേരെ വെടി വയ്പ്പുണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷ സേന അക്രമികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Last Updated : Nov 26, 2020, 3:56 PM IST