ന്യൂഡൽഹി: കൊവിഡ് നിർദേശങ്ങൾ മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ സജീവ കൊവിഡ് കേസുകളിലും കൊവിഡ് കേസുകളിലും കുറവ് വരുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രാലയം ഉത്തരവിൽ പറയുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൊവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് എംഎച്ച്എ നോട്ടീസിൽ പറയുന്നു.
കൊവിഡ് മാർഗനിർദേശങ്ങൾ മാർച്ച് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൊവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് എംഎച്ച്എ പ്രസ്‌താവനയിൽ പറയുന്നു.
കൊവിഡ് പ്രോട്ടോക്കോൾ മാർച്ച് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം