ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു: 6 പേർ അറസ്‌റ്റിൽ - malayalam news

പൂനെയിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ആറ് പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു

MH Gang rape of a minor girl in Pune Six persons detained  gang rape of a 15 year old minor girl  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  15 വയസുകാരി കൂട്ടബലാത്സങ്ങത്തിനിരയായി  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗം  മഹാരാഷ്‌ട്രയിൽ കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗ കേസിൽ ആറ് പേർ അറസ്‌റ്റിൽ  പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു  പൂനെ കൂട്ടബലാത്സംഗം  Six persons detained in rape case pune  15 years old girl raped in pune  rape case in pune  minor girl raped by six persons  kerala news  national news  malayalam news
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു
author img

By

Published : Dec 28, 2022, 3:29 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 15 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ ആറു പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പൂനെ സ്വദേശിയായ പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ചതുരംഗി പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.

ALSO READ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുള്‍പ്പടെ ആറ് പേര്‍ പിടിയില്‍

2022 ജൂലൈ മുതൽ ഡിസംബർ 23 വരെയാണ് ഈ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്തയാളാണ് പെൺകുട്ടി എന്നറിഞ്ഞിട്ടും പ്രതികളിലൊരാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം മറ്റ് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോ എടുത്ത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ശേഷം പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.