ETV Bharat / bharat

പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം; ഹൈജംപിൽ പ്രവീൺ കുമാറിന് മെഡല്‍ - ടോക്കിയോ പാരാലിമ്പിക്സ്

ടി 64 വിഭാഗത്തിൽ 2.07 ചാടിക്കടന്ന് ഏഷ്യൻ റെക്കോഡോഡെയാണ് പ്രവീൺ കുമാറിന്‍റെ മെഡൽ നേട്ടം

Men's High Jump T64 Final  Praveen  High Jump  Tokyo Paralympics  പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം  ഹൈജംപിൽ വെള്ളി നേടിയത് പ്രവീൺകുമാർ  പാരാലിമ്പിക്സ്  ഹൈജംപ്  പ്രവീൺ കുമാർ  ഏഷ്യൻ റെക്കോർഡ്  ടോക്കിയോ പാരാലിമ്പിക്സ്  paralympics
Men's High Jump T64 Final: Praveen wins silver
author img

By

Published : Sep 3, 2021, 9:02 AM IST

ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. ഹൈജംപിൽ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. ടി 64 വിഭാഗത്തിൽ 2.07 ചാടിക്കടന്ന് ഏഷ്യൻ റെക്കോഡോഡെയാണ് പ്രവീൺ കുമാറിന്‍റെ മെഡൽ നേട്ടം.

Also Read: ഓവലിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട് ; 191 റണ്‍സിന് ഓൾഔട്ട്

പോളണ്ടിന്‍റെ മസീജ് ലെപിയാറ്റോ സ്വർണം സ്വന്തമാക്കിയപ്പോൾ ബ്രിട്ടന്‍റെ ജോനാതൻ വെങ്കലം നേടി. ഇതുവരെ രണ്ട് സ്വർണ മെഡലും ആറ് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ 10 മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.