ETV Bharat / bharat

യുപി ആശുപത്രിയില്‍ 8 കൊവിഡ് രോഗികള്‍ മരിച്ചു; ഓക്സിജന്‍ ക്ഷാമം മൂലമെന്ന് ബന്ധുക്കള്‍

ഔദ്യോഗിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 2,95,752 സജീവ കൊവിഡ് കേസുകളാണുള്ളത്.

meerut news neutima hospital in meerut patients died due to oxygen supply halt UP: 8 allegedly die of oxygen disruption Meerut oxygen crisis Meerut: Eight covid patients die of alleged oxygen shortage Meerut Eight covid patients die oxygen shortage ഉത്തര്‍പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ മരിച്ചു; മരണകാരണം ഓക്സിജന്‍ ക്ഷാമമെന്ന് ബന്ധുക്കള്‍ ഉത്തര്‍പ്രദേശ് കൊവിഡ് രോഗികള്‍ മരിച്ചു മരണകാരണം ഓക്സിജന്‍ ക്ഷാമമെന്ന് ബന്ധുക്കള്‍
ഉത്തര്‍പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ മരിച്ചു; മരണകാരണം ഓക്സിജന്‍ ക്ഷാമമെന്ന് ബന്ധുക്കള്‍
author img

By

Published : May 3, 2021, 9:45 PM IST

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച എട്ട് കൊവിഡ് രോഗികൾ മരിച്ചു. ഓക്സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കൊവിഡ് രോഗികൾ മറ്റ് അസുഖങ്ങള്‍ മൂലമാണ് മരിച്ചതെന്നാന്ന് മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷ് മോഹന്‍റെ വിശദീകരണം.

യുപി ആശുപത്രിയില്‍ 8 കൊവിഡ് രോഗികള്‍ മരിച്ചു

അതേസമയം ആരോപണങ്ങൾ അന്വേഷിച്ചുവരികയാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 2,95,752 സജീവ കൊവിഡ് കേസുകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.