ETV Bharat / bharat

Mark Antony Theatre Release : വിവിധ ഗെറ്റപ്പില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങി വിശാല്‍ ; മാര്‍ക് ആന്‍റണി റിലീസ് തീയതി പുറത്ത് - വിശാല്‍ എസ് ജെ സൂര്യ

Antony trailer release : മാര്‍ക് ആന്‍റണിയുടെ ടീസര്‍ റിലീസിന് പിന്നാലെ ട്രെയിലര്‍ റിലീസിനുള്ള തയ്യാറെടുപ്പില്‍ അണിയറപ്രവര്‍ത്തകര്‍. തിയേറ്റര്‍, ട്രെയിലര്‍ റിലീസ് അനൗണ്‍സ്‌മെന്‍റ്‌ പോസ്‌റ്റര്‍ പങ്കുവച്ച് വിശാല്‍...

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങി വിശാല്‍  Vishal Mark Antony theatre release  Mark Antony theatre release  Vishal  Mark Antony  Mark Antony release  Mark Antony trailer release  Mark Antony trailer  വിവിധ ഗെറ്റപ്പില്‍ വിശാല്‍  മാര്‍ക് ആന്‍റണി റിലീസ് തീയതി പുറത്ത്  മാര്‍ക് ആന്‍റണി റിലീസ് തീയതി  മാര്‍ക് ആന്‍റണി റിലീസ്  മാര്‍ക് ആന്‍റണി  മാര്‍ക് ആന്‍റണിയുടെ ടീസര്‍  മാര്‍ക് ആന്‍റണി ടീസര്‍  മാര്‍ക് ആന്‍റണി ടീസര്‍ റിലീസ്  മാര്‍ക് ആന്‍റണി ട്രെയിലര്‍ റിലീസ്  മാര്‍ക് ആന്‍റണി തിയേറ്റര്‍ റിലീസ്  വിശാല്‍ എസ് ജെ സൂര്യ  എസ് ജെ സൂര്യ
Vishal Mark Antony theatre release
author img

By ETV Bharat Kerala Team

Published : Sep 3, 2023, 11:24 AM IST

വിശാല്‍ (Vishal) ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'മാര്‍ക് ആന്‍റണി' (Mark Antony). ആദിക് രവിചന്ദ്രന്‍ (Adhik Ravichandran) സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Mark Antony theatre release). തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

'മാര്‍ക് ആന്‍റണി'യുടെ തിയേറ്റര്‍ റിലീസിനൊപ്പം ട്രെയിലര്‍ റിലീസിനെ കുറിച്ചും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 'മാര്‍ക് ആന്‍റണി'യുടെ ടീസറിന് (Mark Antony teaser release) ശേഷം, സിനിമയുടെ ട്രെയിലർ റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഇന്ന് (സെപ്‌റ്റംബര്‍ 3) രാവിലെ 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ റിലീസ് (Mark Antony trailer release) ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയാണ്.

Also Read: ഭീതി പരത്തി മാര്‍ക്ക് ആന്‍റണി സെറ്റില്‍ അമിത വേഗതയില്‍ ട്രക്ക്; വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

നടന്‍ വിശാലാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ (Vishal update Mark Antony trailer release) അറിയിച്ചിരിക്കുന്നത്. സിനിമയുടെയും ട്രെയിലറിന്‍റെയും റിലീസ് അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ വിശാല്‍ തന്‍റെ എക്‌സ്‌ (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ട്രെയിലര്‍ റിലീസ് വൈകിയതില്‍ മാപ്പുപറഞ്ഞ് കൊണ്ടാണ് വിശാല്‍ തന്‍റെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

ചെന്നൈയില്‍ ഇന്ന് വെകിട്ട് 6.30ന് നടക്കുന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ (Mark Antony promotional event) വച്ച് 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്ന് താരം എക്‌സില്‍ കുറിച്ചു. 'മാര്‍ക് ആന്‍റണി'യുടെ തമിഴ് ട്രെയിലര്‍ നടന്‍ കാര്‍ത്തിയും തെലുഗു ട്രെയിലര്‍ റാണ ദഗുപതിയും റിലീസ് ചെയ്യുമെന്നും വിശാല്‍ കുറിച്ചിട്ടുണ്ട്.

Also Read: Vishal about his wedding rumours |'ലക്ഷ്‌മി മേനോനുമായി വിവാഹം': വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ വിശാല്‍

വിശാലിനെ കൂടാതെ എസ്‌ജെ സൂര്യയും 'മാര്‍ക് ആന്‍റണി'യില്‍ പ്രധാന വേഷത്തിലെത്തും. ഇരുവരും ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പിരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 'മാര്‍ക് ആന്‍റണി'യില്‍ വിശാൽ ഒന്നിലധികം ഗെറ്റപ്പുകളില്‍ എത്തുമ്പോള്‍, എസ്ജെ സൂര്യയും പ്രേക്ഷകഹൃദയം കീഴടക്കുമെന്നാണ് ആരാധക പ്രതീക്ഷ.

റിതു വര്‍മയാണ് (Ritu Varma) ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ സുനില്‍ (Sunil), സെല്‍വരാഘവന്‍ (Selvaraghavan), അഭിനയ (Abhinaya), കിംഗ്‌സ്‌ലേ (Kingsley), വൈ.ജി മഹേന്ദ്രന്‍ (Y G Mahendran) എന്നിവരും അണിനിരക്കും.

Also Read: Vishal Mark Antony I love You Di Lyric Video വിശാലിന്‍റെ 'മാര്‍ക്ക് ആന്‍റണി'; 'ഐ ലവ് യു ഡി' ലിറിക്കൽ വീഡിയോ പുറത്ത്

മിനി സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ വിനോദ് കുമാര്‍ ആണ് സിനിമയുടെ നിര്‍മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും (Abhinandan Ramanujam), എഡിറ്റിംഗ് വിജയ്‌ വേലുക്കുട്ടിയും (Vijay Velukutty) നിര്‍വഹിച്ചിരിക്കുന്നു. ജിവി പ്രകാശ് കുമാര്‍ (GV Prakash Kumar) ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. പീറ്റര്‍ ഹെയ്‌ന്‍, കനല്‍ കണ്ണന്‍, രവി വര്‍മ എന്നിവരാണ് 'മാര്‍ക് ആന്‍റണി'യുടെ സ്‌റ്റണ്ട് കൊറിയോഗ്രാഫി. പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് രാജ്‍കുമാറും നിര്‍വഹിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.