ETV Bharat / bharat

ഹരിയാനയില്‍ ആള്‍ക്കൂട്ട കൊലപാതകം; 14 പേര്‍ക്കെതിരെ കേസ്

സോഹ്‌ന ദേശീയപാതയിൽ ആസിഫിന്‍റെ കുടുംബവും ഗ്രാമവാസികളും പ്രതിഷേധിച്ചതിനെ തുടർന്ന് കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു പേർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

Man beaten killed by group of men in Nuh police book 14 in the case Man beaten, killed by group of men in Nuh, police book 14 in the case Man beaten, killed by group of men in Nuh police book 14 in the case ഹരിയാനയില്‍ ആള്‍ക്കൂട്ടകൊലപാതകം; 14 പേര്‍ക്കെതിരെ കേസ് ഹരിയാനയില്‍ ആള്‍ക്കൂട്ടകൊലപാതകം 14 പേര്‍ക്കെതിരെ കേസ് ഹരിയാന ആള്‍ക്കൂട്ടകൊലപാതകം
ഹരിയാനയില്‍ ആള്‍ക്കൂട്ടകൊലപാതകം; 14 പേര്‍ക്കെതിരെ കേസ്
author img

By

Published : May 18, 2021, 9:24 PM IST

ഹരിയാന: രാജ്യത്ത് വീണ്ടും ആൾകൂട്ട കൊലപാതകം. 27കാരനായ ആസിഫ് ഖാനെയാണ് ആയുധധാരികളായ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ആസിഫിന്‍റെ രണ്ടു ബന്ധുക്കൾക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ നൂഹിലെ ഖേഡ ഖലീൽപൂരിലാണ് ദാരുണ സംഭവം നടന്നത്. ജിം പരിശീലകനായ ആസിഫിനെയും ബന്ധുക്കളെയും അക്രമിസംഘം പിന്തുടരുകയും അട്ട ഗ്രാമത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ വെച്ച് മർദിക്കുകയുമായിരുന്നു. മർദനത്തിനിടെ ബന്ധുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, ആസിഫിനെ സോഹ്നയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read Also……മന്ത്രവാദിനിയെന്ന് സംശയം; ജാർഖണ്ഡിൽ 55കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി

സോഹ്‌ന ദേശീയപാതയിൽ ആസിഫിന്‍റെ കുടുംബവും ഗ്രാമവാസികളും പ്രതിഷേധിച്ചതിനെ തുടർന്ന് കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു പേർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം, മതപരമായ കാര്യങ്ങളല്ല കുറ്റകൃത്യത്തിന് വഴിവെച്ചതെന്നും വ്യക്തിപരമായ ശത്രുതയാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവിഭാഗങ്ങൾ മുമ്പ് ഏറ്റുമുട്ടുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് നൂഹ് എസ്.പി. നരേന്ദർ ബിജാർനിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.