ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ. ജെലാറ്റിൻ സ്റ്റിക്കുകളുടെ രൂപത്തിലുള്ള 78 സ്ഫോടകവസ്‌തുക്കളാണ് സുരക്ഷാ സേന കണ്ടെത്തിയത്. ദോഡാ ജില്ലയിൽ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. 9.75 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്‌തുക്കളാണ് പിടികൂടിയത്.
ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ - സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ
ജെലാറ്റിൻ സ്റ്റിക്കുകളുടെ രൂപത്തിലുള്ള 78 സ്ഫോടകവസ്‌തുക്കളാണ് സുരക്ഷാ സേന കണ്ടെത്തിയത്
![ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ Man arrested with explosives Man arrested with explosives in Jammu and Kashmir Jammu and Kashmir crime ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ ജെലാറ്റിൻ സ്റ്റിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11221085-thumbnail-3x2-ddd.jpg?imwidth=3840)
ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ