ETV Bharat / bharat

ലീഡ് നില ഉയർത്തി മമത ബാനർജി; പ്രതീക്ഷയിൽ തൃണമൂൽ കോൺഗ്രസ് - ഷംഷേർഗഞ്ച്

പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂർഷിദാബാദ് ജില്ലയിലെ ജംഗിപൂരിലും ഷംഷേർഗഞ്ചിലും തൃണമൂൽ സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.

Mamata makes good gains from Bhabanipur  TMC ahead in Samsherganj and Jangipur  മമത ബാനർജി  തൃണമൂൽ കോൺഗ്രസ്  പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്  ജംഗിപൂർ  ഷംഷേർഗഞ്ച്  ഭവാനിപൂർ
ലീഡ് നില ഉയർത്തി മമത ബാനർജി; പ്രതീക്ഷയിൽ തൃണമൂൽ കോൺഗ്രസ്
author img

By

Published : Oct 3, 2021, 11:53 AM IST

Updated : Oct 3, 2021, 1:14 PM IST

കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ ലീഡ് ഉയർത്തി മമത ബാനർജി. വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന മമത ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനേക്കാൾ 31,645 വോട്ടുകൾക്കാണ് മമത ബാനർജി ലീഡ് ചെയ്യുന്നത്.

മമത മത്സരിക്കുന്ന സീറ്റിൽ ആകെ 21 റൗണ്ട് വോട്ടെണ്ണൽ നടത്തും. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂർഷിദാബാദ് ജില്ലയിലെ ജംഗിപൂരിലും ഷംഷേർഗഞ്ചിലും തൃണമൂൽ സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.

ജംഗിപൂരിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സക്കീർ ഹുസൈൻ 20,745 വോട്ടുകൾക്കും ഷംഷേർഗഞ്ച് നിയോജക മണ്ഡലത്തിൽ ആറ് റൗണ്ട് പൂർത്തിയായപ്പോൾ തൃണമൂൽ സ്ഥാനാർഥി അമീർ ഇസ്ലാം 3,648 വോട്ടുകൾക്കും ലീഡ് ചെയ്യുകയാണ്.

Also Read: ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; മമതയുടെ 'വിധി'യറിയാൻ ഇനി മണിക്കൂറുകൾ

Last Updated : Oct 3, 2021, 1:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.