ETV Bharat / bharat

മഹാരാഷ്‌ട്രയിൽ വാഹനത്തിൽ കടത്തിയത് 89 വാളുകൾ; നാല് പേർ പിടിയിൽ

മഹാരാഷ്‌ട്രയിലെ ധൂലെയിലാണ് വാളുകളുടെ വൻ ശേഖരവുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്

Maharashtra Police seize 89 swords from vehicle on Agra-Mumbai highway; 4 arrested  വാഹനത്തിൽ വാളുകൾ കടത്തിയ നാല് പേർ പിടിയിൽ  ആയുധക്കടത്ത്  Police seize 89 swords from vehicle from Agra-Mumbai highway
വാഹനത്തിൽ കടത്തിയത് 89 വാളുകൾ; നാല് പേർ പിടിയിൽ
author img

By

Published : Apr 28, 2022, 2:11 PM IST

Updated : Apr 28, 2022, 3:26 PM IST

ധൂലെ: മഹാരാഷ്‌ട്രയിലെ ധൂലെയിൽ വാഹനത്തിൽ ആയുധങ്ങൾ കടത്തിയ നാല്‌ പേർ പിടിയിൽ. സോങ്കിർ ഗ്രാമത്തിന് സമീപം ആഗ്ര- മുംബൈ ഹൈവേയിലാണ് വാളുകളുടെ വൻ ശേഖരം പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനത്തിൽ നിന്ന് 89 വാളുകളാണ് പൊലീസ് പിടിച്ചെടുത്തത്.

വാളുകൾ കൂടാതെ ഒരു കഠാരയും 7,13,600 രൂപയുടെ സാധനങ്ങളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Last Updated : Apr 28, 2022, 3:26 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.