മുംബൈ: സംസ്ഥാനത്ത് 3,524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,35,636 ആയി. 4,279 പേർ കൂടി രോഗ മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 18,32,825 ആയി ഉയർന്നു. 59 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 49,580 ആയി. സംസ്ഥാനത്ത് 52,084 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ഉള്ളത്. 76,201 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 94.69 ശതമാനമാണ്.
മഹാരാഷ്‌ട്രയിൽ 3,524 പേർക്ക് കൂടി കൊവിഡ് - 3,524 new coronavirus cases in Maha
59 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 49,580 ആയി
![മഹാരാഷ്‌ട്രയിൽ 3,524 പേർക്ക് കൂടി കൊവിഡ് maharashtra covid update മഹാരാഷ്‌ട്രയിൽ 3,524 പേർക്ക് കൊവിഡ് 3,524 new coronavirus cases in Maha മഹാരാഷ്‌ട്ര കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10086523-670-10086523-1609516889410.jpg?imwidth=3840)
മഹാരാഷ്‌ട്രയിൽ 3,524 പേർക്ക് കൂടി കൊവിഡ്