ETV Bharat / bharat

പ്രതിയ്ക്ക് ജാമ്യം ; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു - maharshtra rape case girl suicide news

പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ്

16-year-old girl raped by relative  hanged herself  police complaint  ബലാത്സംഗം പെണ്‍കുട്ടി തൂങ്ങി മരിച്ചു വാര്‍ത്ത  മഹാരാഷ്‌ട്ര പെണ്‍കുട്ടി മരണം വാര്‍ത്ത  പെണ്‍കുട്ടി ആത്മഹത്യ വാര്‍ത്ത  പെണ്‍കുട്ടി തൂങ്ങി മരണം വാര്‍ത്ത  പ്രതി ജാമ്യം പെണ്‍കുട്ടി ആത്മഹത്യ വാര്‍ത്ത  ബലാത്സംഗം പ്രതി ജാമ്യം പെണ്‍കുട്ടി ആത്മഹത്യ വാര്‍ത്ത  maharshtra rape case girl suicide news  nagpur girl hangs herself news
പ്രതിയ്ക്ക് ജാമ്യം; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തൂങ്ങി മരിച്ചു
author img

By

Published : Sep 15, 2021, 5:56 PM IST

നാഗ്‌പൂര്‍ : പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ജരിപട്‌കയിലെ വീട്ടില്‍ തിങ്കളാഴ്‌ച പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിതാവിനും രണ്ടാനമ്മയ്ക്കും സഹോദനുമൊപ്പമാണ് പതിനാറുകാരി താമസിച്ചിരുന്നത്. ജൂണില്‍ രണ്ടാനമ്മയുടെ ബന്ധു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു.

Also read: മകന് ഐസ്ക്രീമിൽ വിഷം നൽകിയ ശേഷം യുവതി തൂങ്ങിമരിച്ചു

ഈയിടെ പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.