ഹൈദരാബാദ്: ഹൈദരാബാദിന് സമീപം പുലർച്ചെയോടെ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്. ഹൈദരാബാദിൽ നിന്ന് 156 കിലോമീറ്റർ തെക്ക് പത്ത് കിലോമീറ്റർ താഴ്ചയിലുള്ള മേഖലയിലാണ് ഭൂചലനമുണ്ടായത്.
ഹൈദരാബാദിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി
പുലർച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്