ETV Bharat / bharat

LJP Leader Anwar Ali Khan Shot Dead : എൽജെപി ലീഡർ അൻവർ അലി ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു ; ആക്രമണം നടത്തിയത് അജ്‌ഞാതരായ 3 പേർ - വെടിയേറ്റ് മരിച്ചു

LJP Paras Leader Anwar Ali Khan Murdered : അജ്‌ഞാതരുടെ വെടിയേറ്റ് എൽജെപി പരാസ് വിഭാഗം നേതാവ് അൻവർ അലി ഖാൻ കൊല്ലപ്പെട്ടു

Gaya news  rljp leader anwar khan shot dead in gaya  Bihar Crime  anwar ali khan shot dead  Lok Janshakti Party leader dead  ലോക് ജനശക്തി പാർട്ടി  അൻവർ അലി ഖാൻ  അൻവർ അലി ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു  വെടിയേറ്റ് മരിച്ചു  എൽജെപി
LJP Leader Anwar Ali Khan Shot Dead
author img

By ETV Bharat Kerala Team

Published : Sep 27, 2023, 9:12 PM IST

ഗയ : ലോക് ജനശക്തി പാർട്ടി (Lok Janshakti Party Leader) നേതാവ് അൻവർ അലി ഖാൻ അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു (Anwar Ali Khan). ബിഹാറിലെ ഗയ ജില്ലയിൽ അമാസ് പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. എൽജെപി പരാസ് വിഭാഗം (Pashupati Kumar Paras) നേതാവാണ് കൊല്ലപ്പെട്ട അൻവർ അലി ഖാൻ. സംഭവത്തിന് ശേഷം അക്രമികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു (LJP Leader Anwar Ali Khan Shot Dead).

രാവിലെ പ്രദേശത്തെ സലൂണിൽ ഇരിക്കുകയായിരുന്ന അൻവറിനുനേരെ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്ന് പേർ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിൽ അന്‍വർ തൽക്ഷണം മരണപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരും അൻവർ അലി ഖാന്‍റെ കുടുംബവും ദേശീയപാത ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.