ETV Bharat / bharat

വിഷമദ്യ ദുരന്തം; കാരണക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഈടാക്കും - യോഗി ആദിത്യനാഥ്‌

അനധികൃത മദ്യവിൽപന ശാലകളെല്ലാം നശിപ്പിക്കണമെന്ന്‌ യോഗി ആദിത്യനാഥ് ഉത്തരവിട്ടു

Liquor mafia to pay compensation  UP government on Liquor  compensation to kin of liquor victims in UP  Aligarh hooch tragedy  Yogi Adityanath government  വിഷമദ്യ ദുരന്തം  സാമ്പത്തിക സഹായം നൽകിപ്പിക്കും  യോഗി ആദിത്യനാഥ്‌  അനധികൃത മദ്യ നിർമാണം
വിഷമദ്യ ദുരന്തം; കാരണക്കാരായവരെക്കൊണ്ട്‌ സാമ്പത്തിക സഹായം നൽകിപ്പിക്കും
author img

By

Published : Jun 8, 2021, 12:23 PM IST

ലക്‌നൗ: വിഷമദ്യ ദുരന്തത്തിൽപെട്ട്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ ദുരന്തത്തിന്‌ കാരണക്കാരായവരെക്കൊണ്ട്‌ തന്നെ സാമ്പത്തിക സഹായം നൽകുവാനുള്ള ശ്രമം ആരംഭിക്കുമെന്ന്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. കഴിഞ്ഞയാഴ്‌ച്ച അലിഗഡിൽ മദ്യ ദുരന്തത്തെ തുടർന്ന്‌ നിരവധി പേർ മരിച്ച സാഹചര്യത്തിലാണ്‌ തീരുമാനം. കൂടാതെ അനധികൃത മദ്യവിൽപ്പന ശാലകളെല്ലാം നശിപ്പിക്കണമെന്ന്‌ യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ALSO READ:പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങള്‍ ജൂലൈ മുതല്‍

അനധികൃത മദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതികൾക്കെതിരെ യുപി എക്‌സൈസ്‌ നിയമപ്രകാരം കേസെടുക്കുമെന്ന്‌ യുപി അഡീഷണൽ ചീഫ്‌ സെക്രട്ടറി അവനീഷ്‌ അവസ്‌തി അറിയിച്ചു. കുറ്റവാളികൾക്ക്‌ ആറ് മുതൽ 10 വർഷം വരെ കഠിന തടവും അഞ്ച്‌ മുതൽ പത്ത്‌ ലക്ഷം രൂപ പിഴയും ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.