ETV Bharat / bharat

ഉത്തരാഖണ്ഡിലെ പ്രളയത്തിൽ നടുക്കം രേഖപ്പെടുത്തി നേതാക്കൾ - flood in Chamoli

എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി

ഉത്തരാഖണ്ഡിലെ പ്രളയത്തിൽ നടുക്കം രേഖപെടുത്തി നേതാക്കൾ  narendra modi  rahul  gandhi  flood in Chamoli  .Leaders mourn floods in Uttarakhand
ഉത്തരാഖണ്ഡിലെ പ്രളയത്തിൽ നടുക്കം രേഖപെടുത്തി നേതാക്കൾ
author img

By

Published : Feb 7, 2021, 4:15 PM IST

Updated : Feb 7, 2021, 4:56 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ അപ്രതീക്ഷിത ഹിമപാതത്തിൽ ഞെട്ടൽ രേഖപെടുത്തി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു.

  • Deeply worried about the glacier burst near Joshimath, Uttarakhand, that caused destruction in the region. Praying for well being and safety of people. Am confident that rescue and relief operations on ground are progressing well.

    — President of India (@rashtrapatibhvn) February 7, 2021 " class="align-text-top noRightClick twitterSection" data=" ">

ഉത്തരാഖണ്ഡിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നടുക്കം രേഖപെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും സംഭവത്തെകുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും രക്ഷപ്രവർത്തനം നിരീക്ഷിച്ചു വരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  • Am constantly monitoring the unfortunate situation in Uttarakhand. India stands with Uttarakhand and the nation prays for everyone’s safety there. Have been continuously speaking to senior authorities and getting updates on NDRF deployment, rescue work and relief operations.

    — Narendra Modi (@narendramodi) February 7, 2021 " class="align-text-top noRightClick twitterSection" data=" ">

രാഹുൽ ഗാന്ധിയും ഉത്തരാഖണ്ഡ് പ്രളയത്തിൽ ദുഃഖം രേഖപെടുത്തി. കോൺഗ്രസിന്‍റെ എല്ലാ പ്രവർത്തകരും രക്ഷപ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു.

  • चमोली में ग्लेशियर फटने से बाढ़ त्रासदी बेहद दुखद है। मेरी संवेदनाएँ उत्तराखंड की जनता के साथ हैं।

    राज्य सरकार सभी पीड़ितों को तुरंत सहायता दें। कांग्रेस साथी भी राहत कार्य में हाथ बटाएँ।

    — Rahul Gandhi (@RahulGandhi) February 7, 2021 " class="align-text-top noRightClick twitterSection" data=" ">

Last Updated : Feb 7, 2021, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.