- വയനാട്ടിൽ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി
- വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം; സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നു
- ഐ-ഫോണുകൾ പിടിച്ചെടുക്കാന്‍ വിജിലന്‍സ്; കൈവശമുള്ളവർക്ക് ഉടൻ നോട്ടീസ് നൽകും
- ആശ്വാസ ദിനം; കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണം നാല്‍പ്പതിനായിരത്തില്‍ താഴെ
- സ്വർണക്കടത്തിൽ അന്വേഷണം തന്നിലേക്ക് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല
- അഭയകേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിയെ ഇന്ന് വിസ്തരിക്കും
- ബിഹാറിൽ വോട്ടിങ്ങ് പുരോഗമിക്കുന്നു; രാവിലെ 10 വരെ 8.14 ശതമാനം പോളിങ്
- ബിഹാറിലെ ജനങ്ങൾ ഉയർത്തികാട്ടിയത് ജനാധിപത്യത്തിന്റെ ശക്തി: പ്രധാനമന്ത്രി
- ഖലിസ്ഥാന്‍ സംഘടനയെ അനുകൂലിക്കുന്ന 12 വെബ്സെറ്റുകള്‍ തടഞ്ഞ് കേന്ദ്രം
- വിയന്ന ഭീകരാക്രമണം; ഓസ്ട്രിയയ്ക്ക് പിന്തുണയറിയിച്ച് ഇന്ത്യ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍