ഒഡിഷ : അംഗുൽ ജില്ലയിലെ കർദാപദ ഗ്രാമത്തിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറല്‍. കർദാപദ ഗ്രാമത്തിലെ ഒരു വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.
Also Read: അപൂര്‍വയിനം മൂര്‍ഖൻ, പ്രതിരോധത്തിനായി മനുഷ്യന്‍റെ കണ്ണിലേയ്ക്ക് വിഷം ചീറ്റും!
രാജവെമ്പാല ഒരു പെരുമ്പാമ്പിനെ വിഴുങ്ങിയിരുന്നു. വീട്ടുകാർ വനംവകുപ്പിനെ വിവരമറിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പാമ്പിനെ പിടികൂടി.
![King cobra swallowed a python Catching king cobra ഒടിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല രാജവെമ്പാലയെ പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/od-ang-03-angul-snake-rescue-avo-od10035_17012022223138_1701f_1642438898_640_1801newsroom_1642494746_397.jpg)
തുടര്‍ന്ന് കർദാപദ വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അതിനെ തുറന്നുവിട്ടു. പാമ്പുകളെയാണ് രാജവെമ്പാല പ്രധാനമായും ഭക്ഷണമാക്കുന്നത്.
![King cobra swallowed a python Catching king cobra ഒടിഷയില്‍ പെരുമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാല രാജവെമ്പാലയെ പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/od-ang-03-angul-snake-rescue-avo-od10035_17012022223138_1701f_1642438898_34_1801newsroom_1642494746_1058.jpg)