ETV Bharat / bharat

കശ്‌മീരില്‍ രണ്ടിടങ്ങളിലായി ഭീകരരുമായി ഏറ്റുമുട്ടല്‍; തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന - Shopian and Baramulla

കശ്‌മീരിലെ യെദിപൊരയിലും ഷോപിയാനിലും ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്

Etv BharatKashmir encounter broke out Yedipora  കശ്‌മീരിലെ യെദിപൊരയില്‍  കശ്‌മീരിലെ ബാരാമുള്ളയില്‍  Kashmir Yedipora  കശ്‌മീരില്‍ ഭീകരാക്രമണം  terror attack kashmir  ഭീകരരുമായി ഏറ്റുമുട്ടല്‍  കശ്‌മീർ സോൺ പൊലീസിനെ ഉദ്ദരിച്ച് ദേശീയ വാര്‍ത്ത  യെദിപൊരയിലും ഷോപിയാനിലും  ncounters break out Shopian and Baramulla  Shopian and Baramulla  encounters break out kashmir
Etv Bharatകശ്‌മീരില്‍ രണ്ടിടങ്ങളിലായി ഭീകരരുമായി ഏറ്റുമുട്ടല്‍; തെരച്ചില്‍ ഊര്‍ജിതമാക്കി സുരക്ഷാസേന
author img

By

Published : Sep 30, 2022, 6:30 AM IST

Updated : Sep 30, 2022, 6:52 AM IST

ശ്രീനഗര്‍: കശ്‌മീരില്‍ രണ്ടിടങ്ങളിലായി സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പട്ടാൻ പ്രദേശമായ യെദിപൊരയിലും ഷോപിയാൻ ജില്ലയിലെ ചിത്രഗാമിലുമാണ് ഏറ്റുമുട്ടല്‍. ഇന്ന് (സെപ്‌റ്റംബര്‍ 30) പുലര്‍ച്ചെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തത്.

കശ്‌മീർ സോൺ പൊലീസിനെ ഉദ്ദരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഭീകരര്‍ക്കായി പൊലീസും സുരക്ഷാസേനയും തെരച്ചില്‍ ഊര്‍ജിതമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Last Updated : Sep 30, 2022, 6:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.