ബംഗളുരു: കർണാടകയിൽ നാല് ലക്ഷം പേർ കൊവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ സുധാകർ. വാക്സിന്‍റെ ലഭ്യതക്കുറവ് ഇല്ലാതാക്കുവാന്‍ സർക്കാർ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ ഇതുവരെ 30,29,544 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 15,614 കൊവിഡ് രോഗികളാണുള്ളത്. ഇതിൽ 9,45,594 പേർ രോഗമുക്തി നേടുകയും 12,449 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.
വാക്സിൻ ക്ഷാമം ഇല്ലാതാക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ
കർണാടകയിൽ ഇതുവരെ നാല് ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.