ETV Bharat / bharat

മുഹറം- ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണാടക

ആഘോഷ ദിവസങ്ങളിൽ ജില്ലാ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

Karnataka government  Muharram  Ganesha festivals  Karnataka bans processions  No processions during Muharram and Ganesha festivals  wave of Covid  Muharram and Gowri-Ganesha festivals  ആഘോഷങ്ങൾക്ക് നിയന്ത്രണം  കർണാടക  നിയന്ത്രണം ഏർപ്പെടുത്തി കർണാടക  മുഹറം  ഗണേശ ചതുർഥി
മുഹറം- ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണാടക
author img

By

Published : Aug 13, 2021, 9:28 AM IST

ബെംഗളൂരു: കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് മുഹറം- ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ആഘോഷ ദിവസങ്ങളിൽ ജില്ല തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

Also Read: ടീ ഷർട്ടില്‍ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, മുക്കത്ത് സംഗതി ഹിറ്റായി തുടങ്ങി

ആഘോഷങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി.ഗണേശ ചതുർഥിയോട് അനുബന്ധിച്ച് നടത്തുന്ന എല്ലാ ഘോഷയാത്രകൾക്കും കർണാടകയിൽ നിരോധനമുണ്ട്. മുഹറവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മസ്‌ജിദുകൾക്കുള്ളിൽ മാത്രമെ അനുവദിക്കു.

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കൃഷ്‌ണ ജന്മാഷ്ടമി, ദുർഗ്ഗാ പൂജ തുടങ്ങിയ ആഘോഷങ്ങളും വരാനിരിക്കെയാണ് സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.