ETV Bharat / bharat

മനോജ് സിൻഹയും അമിത് ഷായും കൂടിക്കാഴ്‌ച നടത്തി

2021-22 ലെ മൂലധന ചെലവ് ബജറ്റ് 12,600.58 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി തുകയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്.

J-K LG Manoj Sinha meets Amit Shah in Delhi  Manoj Sinha meets Amit Shah  വികസന പ്രശ്‌നങ്ങൾ  മനോജ് സിൻഹ അമിത് ഷാ  കൂടിക്കാഴ്‌ച  ന്യൂഡൽഹി  ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
മനോജ് സിൻഹയും അമിത് ഷായും കൂടിക്കാഴ്‌ച നടത്തി: വികസന പ്രശ്‌നങ്ങൾ പ്രധാന ചർച്ച
author img

By

Published : Jun 18, 2021, 5:08 PM IST

ന്യൂഡൽഹി: ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്‌ച നടത്തി. രാജ്യ തലസ്ഥാനത്തെ വികസന പ്രശ്‌നങ്ങളും കേന്ദ്രഭരണ പ്രദേശത്തിൻ്റെ നിലവിലെ അവസ്ഥയുമാണ് ചർച്ച ചെയ്‌തത്.

Also Read: തലക്ക് രണ്ട് ലക്ഷം രൂപ: 20കാരി നക്‌സൽ യുവതി കീഴടങ്ങി

2021-22 ലെ മൂലധന ചെലവ് ബജറ്റ് 12,600.58 കോടി രൂപയായി നിശ്ചയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി തുകയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ബജറ്റിൽ 5,134.40 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

ജനങ്ങളുടെ ജീവിതനിലവാരം അതിവേഗം ഉയർത്തുക, പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, മെച്ചപ്പെട്ട റോഡുകൾ ഉറപ്പാക്കുക, കുടിവെള്ളം, വൈദ്യുതി, ടൂറിസം സാധ്യത, യുവാക്കളെ ശാക്തീകരിക്കുക, പൊതു ആവശ്യങ്ങൾക്കനുസരിച്ച് മറ്റ് മുൻഗണനകൾ നിർണയിക്കുക തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.